പ്രകൃതിയുടേയും, ജീവിതത്തിന്റേയും കോടാനുകോടി നിറങ്ങളുടെ ഒരു പകര്‍ത്തി എഴുത്ത്
ജാപ്പനീസ് കുറ്റാപ്പികള്....അഥവാ ജാപ്പനീസ് കുരുന്നുകള്‍...
മനോഹര ചിത്രങ്ങല്‍... പൂക്കളും കുഞ്ഞുങ്ങളും ലോകത്തിലെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറമല്ലേ.
അന്‍വറേ,നല്ല പടങ്ങള്‍..ഇതെല്ലാം സ്വന്തമാണോ? ;-)
അന്‍വറേ, ഇജ്ജ് പുലിയാണ്ടാ :)ബെറും പുലിയല്ല, ഫോട്ടോപ്പുലി.
അന്‍വര്‍ക്കാ അസ്സലു പോട്ടങ്ങള്.
ഇത്തിരി മാഷേ...സുല്ല് ..നന്ദി...ഇക്കാസ്സേ...ഫോട്ടോ എന്റെ സ്വന്തം...കുരുന്നുകള്‍ അവരുടെ പാരന്റ്സ്സിനു സ്വന്തം... :)ആദി മാഷേ...ഞാന്‍ പടിച്ചുതുടങ്ങിയിട്ടല്ലേ ഉള്ളൂ...സപ്തന് ചേട്ടന് പുതിയ പോസ്റ്റിട്ടുവേണം അടുത്ത പരീക്ഷണം...
ച്വ്വോ ച്വ്വീവീറ്റ്..
അതെ സിജു..ഇപ്പോ ഈ കുരുന്നുകള്‍ സ്വീറ്റാണ്..പക്ഷെ..ഇവര്‍ കുറച്ചു വളര്‍ന്നു കഴിഞ്ഞാല്‍...അപ്പോ ഇവരുടെ സ്റ്റയിലും, ഫാഷനും കണ്ടാല്‍...ഹോ..പെറ്റ തള്ള പോലും സഹിക്കില്ല :)
എന്റെ ബ്ലോഗ് സന്ദര്‍ശിക്കില്ലേ?
Post a Comment
ഇ-മെയില്‍ വിലാസം:
9 comments:
ജാപ്പനീസ് കുറ്റാപ്പികള്....അഥവാ ജാപ്പനീസ് കുരുന്നുകള്‍...
മനോഹര ചിത്രങ്ങല്‍... പൂക്കളും കുഞ്ഞുങ്ങളും ലോകത്തിലെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറമല്ലേ.
അന്‍വറേ,
നല്ല പടങ്ങള്‍..
ഇതെല്ലാം സ്വന്തമാണോ? ;-)
അന്‍വറേ, ഇജ്ജ് പുലിയാണ്ടാ :)
ബെറും പുലിയല്ല, ഫോട്ടോപ്പുലി.
അന്‍വര്‍ക്കാ അസ്സലു പോട്ടങ്ങള്.
ഇത്തിരി മാഷേ...സുല്ല് ..നന്ദി...
ഇക്കാസ്സേ...ഫോട്ടോ എന്റെ സ്വന്തം...കുരുന്നുകള്‍ അവരുടെ പാരന്റ്സ്സിനു സ്വന്തം... :)
ആദി മാഷേ...ഞാന്‍ പടിച്ചുതുടങ്ങിയിട്ടല്ലേ ഉള്ളൂ...സപ്തന് ചേട്ടന് പുതിയ പോസ്റ്റിട്ടുവേണം അടുത്ത പരീക്ഷണം...