Thursday, December 28, 2006

ചില ക്രിസ്തുമസ്സ് ചിത്രങ്ങള്‍

ക്രിസ്തുമസ്സ് ചന്തയില്‍ കണ്ടത്...


ക്രിസ്തുമസ്സ് രാത്രി




HAPPY NEW YEAR

Monday, December 11, 2006

വീണ്ടും ചില മേപ്പിള്‍ ചിത്രങ്ങള്‍

അങ്ങിനെ കാത്തു കാത്തിരുന്നു ഞങ്ങളുടെ ഓട്ടം(Autumn) പാര്‍ക്കും പൂത്തു.





Monday, November 06, 2006

ജാപ്പനീസ് കുരുന്നുകള്‍


സുന്ദരി ഇന്‍ കിമോണ

പ്രാവേ...പ്രാവേ..കൂടെവിടെ...

ഞാനും എന്റെ ബൈക്കും...



ചീസ്സ്.....

ആനപ്പുറത്തല്ല...

ഒക്കെ...ഇനി ഫോട്ടോ എടുത്തോ..

വണ്‍..ടു...ത്രീ....ബാലന്‍സ് പോകുന്നുണ്ടോ ?

എന്റെ ജീന്‍സ് എങ്ങിനെയുണ്ട് ?...

Sunday, October 29, 2006

ഇലകൊഴിയും ശിശിരത്തില്‍...

കൊഴിഞ്ഞു വീണ ഇലകള്‍ ചോദിച്ചു, നീയെന്തേ വൈകിയത് ?...
നിനക്കറിയില്ലേ ഞങ്ങള്‍ക്കു ശിശിരം വരേ ആയുസ്സൊള്ളൂ എന്ന്...

നിറങ്ങള്‍ തന്‍ നൃത്തം ...

മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദി
കരയില്‍, നദിയുടെ പേരു ഞാന്‍ മറന്നു പോയ്...(കടപ്പാട് : വൈലോപ്പിള്ളി )

ഇന്നു നീയെന്‍ മേനിയില്‍ കാണുന്ന നിറമാകില്ല നാളെയെന്നെ കാണുവാന്‍...


മഹാതീരമേ...വിടപറയുന്നിതാ നിന്നോട്...മറ്റോരു ശിശിരത്തില്‍ വീണ്ടും കാണും വരേ...


ഇടത്തും വലത്തും നിന്ന് ഋതുകന്യകള്‍ താലം പിടിക്കും തിരക്കിട്ട യാത്രയില്‍ പോലും...
ഒന്നു നില്‍ക്കാതെ... ചിരിക്കാതെ... ഒരു പൂ മേടിക്കാതെ... പോകില്ലെന്നും കാലം...(കടപ്പാട്: വൈലോപ്പിള്ളി)

Friday, October 27, 2006

തേന്‍ നുകരാന്‍ ( ചിത്ര കഥ )

പണ്ട് ഒരു പാര്‍ക്കില്‍ ഒരു ചെടി ഉണ്ടായിരുന്നു

ഒരു ദിവസ്സം അതിലോരു മഞ്ഞ കളറില്‍ പൂമ്പാറ്റ വന്നിരുന്നു..

പൂമ്പാറ്റയുടെ വയറു നിറഞ്ഞപ്പോള്‍ പൂമ്പാറ്റ പറന്നുപോയി, പകരം അവിടെ ഒരു വണ്ട് വന്നിരുന്നു

ആ ചെടിയില്‍ രണ്ടു കുഞ്ഞു പൂവുകള്‍ ഉണ്ടായിരുന്നു, ആരും തേന്‍ നുകരാന്‍ വരാത്തതില്‍ അവര്‍ക്കു വിഷമം ആയി

അപ്പോ ഒരു ഭംഗിയുള്ള ഒരു ചിത്രശലഭം പെട്ടന്നു വന്ന് ആ കുഞ്ഞു പൂവുകളുടെ തേന്‍ കുടിച്ചിട്ട് പറന്നുപോയി. അപ്പോ കുഞ്ഞു പൂവുകള്‍ക്കു സന്തോഷമായി.



Monday, October 23, 2006

ബിരിയാണികള്‍ ഉണ്ടാകുന്നത്

കോഴി, 5-6 മാസം പ്രായം, സ്വദേശം ജപ്പാന്‍. ഇഫ്ത്താര്‍ പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷിയായി...

പച്ചമുളക്, ഇഞ്ചി,( ബിരിയാണി ഉണ്ടാക്കാന്‍ ) ക്യാപ്സിക്കം (വെറുതെ ഫ്രേമിന് ഒരു ഭംഗി കിട്ടാന്‍ )

വീണ്ടും കോഴി...പക്ഷേ കക്ഷണം...കക്ഷണം...ആക്കി കളഞ്ഞു...



ക്യാപ്സിക്കം, പച്ചമുളക്...മൊത്തത്തില്‍ ഒരു ഞമ്മന്റെ കളര്‍...

ബിരിയാണിയുടെ ജീവാത്മാവും പരമാത്മാവും...ഷാന്‍ ചിക്കന്‍ ബിരിയാണി മിക്സ്

ഇതു മുഴുവന്‍ ബിരിയാണിയില്‍ ഇടണോ ? ഏയ് വേണ്ടി വരില്ല...

വെളുത്തുള്ളി, ഏലക്ക, ഗ്രാമ്പൂ ( അടുത്ത റൂമില്‍ന്നിന്നും അടിച്ചുമാറ്റിയത് )



ഹാവൂ...ചിക്കന്‍ ശരിയായി (എന്നുതോനുന്നു) ...



ഇപ്പോള്‍ നിങ്ങള്‍ കാണുന്നതാണ് ചിക്കന്‍ ബിരിയാണി


ഒരു പാത്രംകൊണ്ടു എന്താവാനാ...ഇപ്പോ എല്ലാം ഓക്കേ...

എന്തിനേറെ പറയുന്നു അങ്ങിനെ ചിക്കന്‍ ബിരിയാണി ഉണ്ടായി......