Monday, November 06, 2006

ജാപ്പനീസ് കുരുന്നുകള്‍


സുന്ദരി ഇന്‍ കിമോണ

പ്രാവേ...പ്രാവേ..കൂടെവിടെ...

ഞാനും എന്റെ ബൈക്കും...



ചീസ്സ്.....

ആനപ്പുറത്തല്ല...

ഒക്കെ...ഇനി ഫോട്ടോ എടുത്തോ..

വണ്‍..ടു...ത്രീ....ബാലന്‍സ് പോകുന്നുണ്ടോ ?

എന്റെ ജീന്‍സ് എങ്ങിനെയുണ്ട് ?...

9 comments:

anwer said...

ജാപ്പനീസ് കുറ്റാപ്പികള്‍....അഥവാ‍ ജാപ്പനീസ് കുരുന്നുകള്‍...

ഇത്തിരിവെട്ടം said...

മനോഹര ചിത്രങ്ങല്‍... പൂക്കളും കുഞ്ഞുങ്ങളും ലോകത്തിലെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറമല്ലേ.

ഇക്കാസ് said...

അന്‍വറേ,
നല്ല പടങ്ങള്‍..
ഇതെല്ലാം സ്വന്തമാണോ? ;-)

Adithyan said...

അന്വറേ, ഇജ്ജ് പുലിയാണ്‍ടാ :)
ബെറും പുലിയല്ല, ഫോട്ടോപ്പുലി.

സുല്‍ | zeroPoint said...

അന്‍‌വര്‍ക്കാ അസ്സലു പോട്ടങ്ങള്‍.

anwer said...

ഇത്തിരി മാഷേ...സുല്ല് ..നന്ദി...

ഇക്കാസ്സേ...ഫോട്ടോ എന്റെ സ്വന്തം...കുരുന്നുകള്‍ അവരുടെ പാരന്റ്സ്സിനു സ്വന്തം... :)

ആദി മാഷേ...ഞാന്‍ പടിച്ചുതുടങ്ങിയിട്ടല്ലേ ഉള്ളൂ...സപ്തന്‍ ചേട്ടന്‍ പുതിയ പോസ്റ്റിട്ടുവേണം അടുത്ത പരീക്ഷണം...

Siju | സിജു said...

ച്‌വ്‌വോ ച്‌വ്‌വീ‍വീറ്റ്..

anwer said...

അതെ സിജു..ഇപ്പോ ഈ കുരുന്നുകള്‍ സ്വീറ്റാണ്..പക്ഷെ..ഇവര്‍ കുറച്ചു വളര്‍ന്നു കഴിഞ്ഞാല്‍...അപ്പോ ഇവരുടെ സ്റ്റയിലും, ഫാഷനും കണ്ടാല്‍...ഹോ..പെറ്റ തള്ള പോലും സഹിക്കില്ല :)

ibnu subair said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?