പാനിങ്ങ് എന്താണെന്ന് അറിയില്ല. അതുകൊണ്ട് അതിനെപ്പറ്റി ഒന്നും പറയുന്നില്ല. വിവരക്കേട് വിളമ്പുന്നതിനാണ് ഇപ്പോ ഡിമാന്‍ഡ് എങ്കിലും ഞാന്‍ അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.
ചിത്രങ്ങള്‍ ഒക്കെ ഇഷ്ടമായി. ആദ്യത്തെ ചിത്രം ആണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്.
അന്‍വര്‍, പരീക്ഷണം കുറേയൊക്കെ വിജയിച്ചല്ലോ! പാഞ്ഞു പോകുന്ന എവന്മാരെ ഇങ്ങനെ പിടിക്കാന്‍ പറ്റുന്നത് തന്നെ ഒരു വലിയ കാര്യമാണ്. അങ്ങനെ ഓരോരോ സെറ്റിങ്ങായിട്ടു ശരിയാക്കി എടുക്കാം, അല്ലേ??
8 comments:
ചില പാനിങ്ങ് പരീക്ഷണങ്ങള്‍ ;
ഓണ്‍ ടോപ്പിക്ക് :
ഗുരുക്കന്മാര് ക്ഷമിക്കൂ...പാനിങ്ങില് ശ്രദ്ധിച്ചപ്പോ മറ്റു പല സെറ്റിങ്ങ്സും ശ്രദ്ധിച്ചില്ല...
എല്ലാ പടവും സൂപ്പര്‍. ആ മൂന്നാമത്തത് ഞാന്‍ സ്വന്തമായിട്ടെടുക്കും.
പാനിങ്ങ് എന്താണെന്ന് അറിയില്ല. അതുകൊണ്ട് അതിനെപ്പറ്റി ഒന്നും പറയുന്നില്ല. വിവരക്കേട് വിളമ്പുന്നതിനാണ് ഇപ്പോ ഡിമാന്‍ഡ് എങ്കിലും ഞാന്‍ അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.
ചിത്രങ്ങള്‍ ഒക്കെ ഇഷ്ടമായി. ആദ്യത്തെ ചിത്രം ആണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്.
:)
സു ചേച്ചി പാനിങ്ങ് സിമ്പിള്‍ അല്ലേ ? http://saptavarnangal.blogspot.com/2007/01/blog-post_04.html ഇവിടെ സ്പതന് ചേട്ടായി ചെയ്തിട്ടുണ്ട്...
കൈപ്പിള്ളി ആ കാര്‍ റേസിന്റെ പടം പാനിങ്ങ് ഉപയോഗിച്ചാണു ചെയ്തതത്രേ...
http://mallu-ungle.blogspot.com/2006/11/dubai-motorcity-fia-gt-500.html
good catches :)
പ്രിയ അന്‍വറേ,
പാനിംഗ് എന്താണെന്നറിയാത്തതു ഭാഗ്യം! അല്ലെങ്കില്‍ വിമര്‍ശിക്കേണ്ടി വന്നേനെ ;)
പടങ്ങള്‍ കല്‍ക്കീ..
ഓഫ് ടോപ്പിക്:
ഞാന്‍ ക്ഷമിച്ചിരിക്കുന്നു !!
അന്‍വര്‍,
പരീക്ഷണം കുറേയൊക്കെ വിജയിച്ചല്ലോ! പാഞ്ഞു പോകുന്ന എവന്മാരെ ഇങ്ങനെ പിടിക്കാന്‍ പറ്റുന്നത് തന്നെ ഒരു വലിയ കാര്യമാണ്. അങ്ങനെ ഓരോരോ സെറ്റിങ്ങായിട്ടു ശരിയാക്കി എടുക്കാം, അല്ലേ??
വാവക്കാടാ നീ ക്ഷമിച്ചതു നന്നായി...പിന്നെ ആ കൂര്‍ഗ്ഗ് മറക്കണ്ടാ...
തുളസി, സ്പ്തന് ഭായ്, അതെ എന്തൊക്കെയോ ശരിയായി :)...കുറേ ശരിയാകാന്‍ ഉണ്ട്...
Post a Comment