Sunday, June 17, 2007

വേമ്പനാട്ടുകായലിലൂടെ...

ആകാശവും കായലും സംഗമിക്കുന്നിടം...

മനം കുളിര്‍പ്പിക്കുന്ന പുലര്‍ക്കാലം

കുട്ടനാടിന്റെ ഒരു ദിവസം ഇവിടെ ആരംഭിക്കുന്നു.

ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

കരിമീന്‍ പൊരിച്ചത്

കായലിലെ ഒരു ദിവസം അവസ്സാനിക്കുന്നു...

പ്രകൃതി ചാലിച്ചൊഴിച്ച നിറങ്ങളുമായി സന്ധ്യ...

8 comments:

കുട്ടു | Kuttu said...

kollaam. nannaayittuntu. baakki fottangal kooti angu postu chey.

അപ്പു ആദ്യാക്ഷരി said...

നന്നായിരിക്കുന്നു അന്‍‌വര്‍!

ശാലിനി said...

ആദ്യത്തെ ഫോട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു.

മുസ്തഫ|musthapha said...

നല്ല പടങ്ങള്‍

ഏറ്റവും ഇഷ്ടമായത് രണ്ടും എട്ടും... എന്നാലും ആറമത്തേത് ഏറ്റവുമിഷ്ടം :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല പടങ്ങള്‍.
പകുതീം അടിച്ചു മാറ്റി..:)

മനോജ് കുമാർ വട്ടക്കാട്ട് said...

അന്‍വര്‍,
നല്ല പടങ്ങള്‍.

ആ വറുത്ത മീനിന്റെ പടം ഒന്ന് എടുത്തു മാറ്റിയേ.
(കൊതികൊണ്ടൊന്നുമല്ലന്നേയ്‌)

Unknown said...

അന്‍‌വര്‍,
കൊള്ളാം, നന്നായിരിക്കുന്നു.

എന്നാ പോയത്? ആലപ്പുഴയില്‍ നിന്ന് കുമരകത്തിനോ അതോ തിരിച്ചോ? അതോ വേമ്പനാട് കായലില്‍ വെറുതെ കറങ്ങിയതെയൊള്ളോ?

ഞാനും പോയിരുന്നു ഈ മാസം ആദ്യം ഒരു ദിവസം ആലപ്പുഴയില്‍ നിന്ന് കുമരകത്തിന് ഹൌസ്സ് ബോട്ടില്‍! :)


qw_er_ty

best software development company in trivandrum said...

thank you for your valuable information.
In the present scenario , having a proper mentor for career development is very important . We are also in the business of Software as a leading it company in kerala and we are top web development company in kerala.


school management software development in kerala
bakery billing system development company in kerala