Sunday, February 18, 2007

രാത്രി

"a girl in red shoes". ഈ പ്രതിമയെക്കുറിച്ചുള്ള ജാപ്പനീസ് പാട്ട്( കുട്ടികളുടെ) വളരെ പ്രസ്സിദ്ധമാണ്.
ലാന്റ് മാര്‍ക്ക് ടവര്‍, ക്യൂന്‍സ് ടവറുകള്‍,കോസ്മോ ക്ലോക്ക് ഒരു വിദൂരദൃശ്ശ്യം

ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ലാന്റ്മാര്‍ക്ക് ടവര്‍ . ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വേഗതകൂടിയ ലിഫ്റ്റും ഇതില്‍ തന്നെ.


ലൈറ്റ് ഹൌസ്, ഒബ്‌സര്‍വേറ്ററി

‘ ഹിക്കാവാ-മറു ’ , ഈ ജാപ്പനീസ് യാത്രക്കപ്പല്‍ ഇപ്പോള്‍ ഗ്യാലറിയായും, റെസ്റ്റോറന്റായും പ്രവര്‍ത്തിക്കുന്നു.



5 comments:

അന്‍‌വര്‍ സാദത്ത് | anwer sadath said...

“ഈ മനോഹര തീരത്തു വരുമോ...ഇനിയൊരു ജന്മം കൂടി “.

ചില രാത്രി ചിത്രങ്ങള്‍...

Mubarak Merchant said...

അല്‍ഭുത ലോകത്തെത്തിയതു പോലുള്ള ചിത്രങ്ങള്‍. റിയലി അമേസിംഗ്!

Unknown said...

നന്നായിട്ടുണ്ട്.

സു | Su said...

ചിത്രങ്ങള്‍ ഒക്കെ നന്നായി. കപ്പല്‍ എനിക്ക് കൂടുതല്‍ ഇഷ്ടമായി.

അന്‍‌വര്‍ സാദത്ത് | anwer sadath said...

ഇക്കാസെ, ഞാനും വണ്ടറടിച്ചു പോയി...പക്ഷേ ആ വലിയ ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്നും ഉള്ള കാഴ്ചയുണ്ട്. അതാണ് ശരിക്കും കിടില്ലന്‍ ...

ഇത്തിരി, പൊതുവാള്‍ മാഷ്ന്മാരെ..സു ചേച്ചി... ചക്കരേ... :)