Friday, October 27, 2006

തേന്‍ നുകരാന്‍ ( ചിത്ര കഥ )

പണ്ട് ഒരു പാര്‍ക്കില്‍ ഒരു ചെടി ഉണ്ടായിരുന്നു

ഒരു ദിവസ്സം അതിലോരു മഞ്ഞ കളറില്‍ പൂമ്പാറ്റ വന്നിരുന്നു..

പൂമ്പാറ്റയുടെ വയറു നിറഞ്ഞപ്പോള്‍ പൂമ്പാറ്റ പറന്നുപോയി, പകരം അവിടെ ഒരു വണ്ട് വന്നിരുന്നു

ആ ചെടിയില്‍ രണ്ടു കുഞ്ഞു പൂവുകള്‍ ഉണ്ടായിരുന്നു, ആരും തേന്‍ നുകരാന്‍ വരാത്തതില്‍ അവര്‍ക്കു വിഷമം ആയി

അപ്പോ ഒരു ഭംഗിയുള്ള ഒരു ചിത്രശലഭം പെട്ടന്നു വന്ന് ആ കുഞ്ഞു പൂവുകളുടെ തേന്‍ കുടിച്ചിട്ട് പറന്നുപോയി. അപ്പോ കുഞ്ഞു പൂവുകള്‍ക്കു സന്തോഷമായി.



6 comments:

ലിഡിയ said...

നല്ല രസമുണ്ടല്ലോ അന്‍വറെ..എത്ര നേരം കാത്തു നിന്നിട്ടാവണം ഈ രംഗങ്ങള്‍ മുഴുവന്‍ കിട്ടിയത്..

നന്നായിരിക്കുന്നു...അഭിനന്ദങ്ങള്‍..ആ കഥയ്ക്കും ക്ഷമയ്ക്കും.

-പാര്‍വതി.

sreeni sreedharan said...

ഈ പരിപാടി കൊള്ളാലോ മാഷേ
ആശംസകള്‍!!

Rasheed Chalil said...

ബ്യൂട്ടിഫുള്‍...

അന്‍‌വര്‍ സാദത്ത് | anwer sadath said...

മുന്നാ ഭായ് (എം.ബി.ബി.എസ്സാ ? )...താങ്ക്സ്..

പാര്‍വ്വതി ചേച്ചി...ആ ലാസ്റ്റ് ഫോട്ടോയില്‍ ഉള്ളവനെ പിടിക്കാനായാണു നിന്നത് പക്ഷേ അവന്‍ പടിതന്നില്ല... നന്ദിയുണ്ട്...ഇവിടെ വന്നതിനും കഥ വായിച്ചതിനും ;)

പച്ചാളം , ഇത്തിരി മാഷേ താങ്ക്സ്സ്... :)

പ്രതിഭാസം said...

അന്‍വറിക്കാ, അയ്യേ.. അതു വണ്ടല്ലാ.. തേനീച്ചയാ..

ക്ഷമ സമ്മതിച്ചിരിക്കുന്നു!!! മനോഹരം.. ചിത്രങ്ങളും അടിക്കുറിപ്പുകളും!

Mubarak Merchant said...

നന്നായി അന്‍വറേ.
ആ ക്യാമറ പഴേതാവുമ്പൊ എനിക്ക് തന്നോട്ടാ.