Thursday, April 19, 2007

പേരറിയാത്ത ചെടി (?)




8 comments:

ആഷ | Asha said...

പേരു എനിക്കുമറിയില്ല. അപ്പൂപ്പന്‍ താടി പോലെയുണ്ട്.

പടം കാണാന്‍ നല്ല രസം.

reshma said...

http://en.wikipedia.org/wiki/Image:Taraxacum_seed_1.jpg
ഇതാണൊ അത്?

Unknown said...

ഇതു നമ്മുടെ നാണം കുണുങ്ങിയുടെ പൂവല്ലേ തൊട്ടാവാടിയുടെ അതോ കമ്മ്യൂണിസ്റ്റ് പച്ചയുടെയോ?

Unknown said...

അപ്പുപ്പന്‍ താടിയുടെ അനിയന്മരാണെല്ലോ!
നന്നായിട്ടുണ്ട്!

Mr. K# said...

Reshma പറഞ്ഞ പടം, ഒന്നു ക്ലിക്കി നോക്കൂ

സാജന്‍| SAJAN said...

നല്ല പടങ്ങള്‍ ..
ഇനിയു പോസ്റ്റെന്നെ.. :)

മുസ്തഫ|musthapha said...

അപ്പൂപ്പന്‍ താടി പോലെ നരച്ചൊരു...




നന്നായിട്ടുണ്ട്

I the lastless evolution said...

dandelion