Sunday, January 21, 2007

വര്‍ണ്ണ മത്സ്യങ്ങള്‍


ഇതു ദീ സാധനം ആണെന്നു തോന്നുന്നു; ഫോട്ടോ എടുക്കുന്ന തിരക്കില്‍ പേരു ചോദിക്കാന്‍ മറന്നു

ദിവന്‍ “നീമോ” ( ക്ലൌണ്‍ ഫിഷ് ). ഇവനായിരുന്നു അവിടുത്തെ സ്റ്റാര്‍, കുട്ടികള്‍ക്ക് ഇവനെ മതി, ഇവനാണെങ്കിലോ നാണക്കാരന്‍. ക്യാമറയുമായി ചെല്ലുമ്പോളേക്കും ഇവന്‍ കോറലുകള്‍ക്കിടയില്‍ ഒളിക്കും.

കടല്‍ കുതിര ( ഇവന്‍ ഗര്‍ഭണന്‍ ആണോ ? )





ജെല്ലി ഫിഷ്
വീണ്ടും ജെല്ലി ഫിഷ്

സത്യമായിട്ടും ഇതില്‍ ഒരു മീന്‍ ഉണ്ടായിരുന്നു. പക്ഷേ അതെവിടെ പോയി ?

6 comments:

അന്‍‌വര്‍ സാദത്ത് | anwer sadath said...

അല്‍പ്പം മീന്‍കാര്യം; സപ്തന്‍ ചേട്ടനും, നിഷാദിക്കക്കും സമര്‍പ്പണം...

Mrs. K said...

നന്നായിരിക്കുന്നു.
ഈ ജെല്ലിഫിഷിന് കണ്ണും മൂക്കുമൊന്നുമില്ലേ?

Mubarak Merchant said...

മീന്‍ ചിത്രങ്ങള്‍ കൊള്ളാമെടാ.
എന്നാലും നിന്റെ ക്യാമറയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചിട്ടില്ലല്ലോ എന്നൊരു സംശയമുണ്ട്.(സംശയം, അതെന്റെ കൂടെപ്പിറപ്പാണ്.)

നീ നാട്ടീപ്പോരുമ്പൊ ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ വെള്ളം നിറച്ച് ഇതിന്റെയൊക്കെ ഈരണ്ട് പെയര്‍ കുഞ്ഞുങ്ങളെയും കൊണ്ട് പോര്. ആര്‍ക്കെങ്കിലും ഒരു പണിയാവട്ടെ. :)

krish | കൃഷ് said...

അന്‍വറേ.. നല്ല ചിത്രങ്ങള്‍..
നന്നായിട്ടുണ്ട്‌.

കൃഷ്‌ | krish

.... said...

എനിക്കും കൂടെ സമര്‍പ്പിക്കാമായിരുന്നു! എന്നെ ഒഴിവാക്കി...........
നല്ല ചിത്രങ്ങള്‍.എന്നാലും ഇക്കാസ് പറഞ്ഞപോലെ അല്‍പം കൂടെ ക്യമറയെ ഉപയോഗപ്പെടുത്താമായിരുന്നു.

Anonymous said...

really good sir!!!