Friday, February 23, 2007

Sunday, February 18, 2007

രാത്രി

"a girl in red shoes". ഈ പ്രതിമയെക്കുറിച്ചുള്ള ജാപ്പനീസ് പാട്ട്( കുട്ടികളുടെ) വളരെ പ്രസ്സിദ്ധമാണ്.
ലാന്റ് മാര്‍ക്ക് ടവര്‍, ക്യൂന്‍സ് ടവറുകള്‍,കോസ്മോ ക്ലോക്ക് ഒരു വിദൂരദൃശ്ശ്യം

ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ലാന്റ്മാര്‍ക്ക് ടവര്‍ . ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വേഗതകൂടിയ ലിഫ്റ്റും ഇതില്‍ തന്നെ.


ലൈറ്റ് ഹൌസ്, ഒബ്‌സര്‍വേറ്ററി

‘ ഹിക്കാവാ-മറു ’ , ഈ ജാപ്പനീസ് യാത്രക്കപ്പല്‍ ഇപ്പോള്‍ ഗ്യാലറിയായും, റെസ്റ്റോറന്റായും പ്രവര്‍ത്തിക്കുന്നു.



Sunday, January 21, 2007

വര്‍ണ്ണ മത്സ്യങ്ങള്‍


ഇതു ദീ സാധനം ആണെന്നു തോന്നുന്നു; ഫോട്ടോ എടുക്കുന്ന തിരക്കില്‍ പേരു ചോദിക്കാന്‍ മറന്നു

ദിവന്‍ “നീമോ” ( ക്ലൌണ്‍ ഫിഷ് ). ഇവനായിരുന്നു അവിടുത്തെ സ്റ്റാര്‍, കുട്ടികള്‍ക്ക് ഇവനെ മതി, ഇവനാണെങ്കിലോ നാണക്കാരന്‍. ക്യാമറയുമായി ചെല്ലുമ്പോളേക്കും ഇവന്‍ കോറലുകള്‍ക്കിടയില്‍ ഒളിക്കും.

കടല്‍ കുതിര ( ഇവന്‍ ഗര്‍ഭണന്‍ ആണോ ? )





ജെല്ലി ഫിഷ്
വീണ്ടും ജെല്ലി ഫിഷ്

സത്യമായിട്ടും ഇതില്‍ ഒരു മീന്‍ ഉണ്ടായിരുന്നു. പക്ഷേ അതെവിടെ പോയി ?

Thursday, December 28, 2006

ചില ക്രിസ്തുമസ്സ് ചിത്രങ്ങള്‍

ക്രിസ്തുമസ്സ് ചന്തയില്‍ കണ്ടത്...


ക്രിസ്തുമസ്സ് രാത്രി




HAPPY NEW YEAR

Monday, December 11, 2006

വീണ്ടും ചില മേപ്പിള്‍ ചിത്രങ്ങള്‍

അങ്ങിനെ കാത്തു കാത്തിരുന്നു ഞങ്ങളുടെ ഓട്ടം(Autumn) പാര്‍ക്കും പൂത്തു.





Monday, November 06, 2006

ജാപ്പനീസ് കുരുന്നുകള്‍


സുന്ദരി ഇന്‍ കിമോണ

പ്രാവേ...പ്രാവേ..കൂടെവിടെ...

ഞാനും എന്റെ ബൈക്കും...



ചീസ്സ്.....

ആനപ്പുറത്തല്ല...

ഒക്കെ...ഇനി ഫോട്ടോ എടുത്തോ..

വണ്‍..ടു...ത്രീ....ബാലന്‍സ് പോകുന്നുണ്ടോ ?

എന്റെ ജീന്‍സ് എങ്ങിനെയുണ്ട് ?...

Sunday, October 29, 2006

ഇലകൊഴിയും ശിശിരത്തില്‍...

കൊഴിഞ്ഞു വീണ ഇലകള്‍ ചോദിച്ചു, നീയെന്തേ വൈകിയത് ?...
നിനക്കറിയില്ലേ ഞങ്ങള്‍ക്കു ശിശിരം വരേ ആയുസ്സൊള്ളൂ എന്ന്...

നിറങ്ങള്‍ തന്‍ നൃത്തം ...

മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദി
കരയില്‍, നദിയുടെ പേരു ഞാന്‍ മറന്നു പോയ്...(കടപ്പാട് : വൈലോപ്പിള്ളി )

ഇന്നു നീയെന്‍ മേനിയില്‍ കാണുന്ന നിറമാകില്ല നാളെയെന്നെ കാണുവാന്‍...


മഹാതീരമേ...വിടപറയുന്നിതാ നിന്നോട്...മറ്റോരു ശിശിരത്തില്‍ വീണ്ടും കാണും വരേ...


ഇടത്തും വലത്തും നിന്ന് ഋതുകന്യകള്‍ താലം പിടിക്കും തിരക്കിട്ട യാത്രയില്‍ പോലും...
ഒന്നു നില്‍ക്കാതെ... ചിരിക്കാതെ... ഒരു പൂ മേടിക്കാതെ... പോകില്ലെന്നും കാലം...(കടപ്പാട്: വൈലോപ്പിള്ളി)