Friday, February 23, 2007

Sunday, February 18, 2007

രാത്രി

"a girl in red shoes". ഈ പ്രതിമയെക്കുറിച്ചുള്ള ജാപ്പനീസ് പാട്ട്( കുട്ടികളുടെ) വളരെ പ്രസ്സിദ്ധമാണ്.
ലാന്റ് മാര്‍ക്ക് ടവര്‍, ക്യൂന്‍സ് ടവറുകള്‍,കോസ്മോ ക്ലോക്ക് ഒരു വിദൂരദൃശ്ശ്യം

ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ലാന്റ്മാര്‍ക്ക് ടവര്‍ . ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വേഗതകൂടിയ ലിഫ്റ്റും ഇതില്‍ തന്നെ.


ലൈറ്റ് ഹൌസ്, ഒബ്‌സര്‍വേറ്ററി

‘ ഹിക്കാവാ-മറു ’ , ഈ ജാപ്പനീസ് യാത്രക്കപ്പല്‍ ഇപ്പോള്‍ ഗ്യാലറിയായും, റെസ്റ്റോറന്റായും പ്രവര്‍ത്തിക്കുന്നു.