ചിത്ര പേടകം
പ്രകൃതിയുടേയും, ജീവിതത്തിന്റേയും കോടാനുകോടി നിറങ്ങളുടെ ഒരു പകര്‍ത്തി എഴുത്ത്
Sunday, January 21, 2007
വര്‍ണ്ണ മത്സ്യങ്ങള്‍
ഇതു
ദീ സാധനം
ആണെന്നു തോന്നുന്നു; ഫോട്ടോ എടുക്കുന്ന തിരക്കില്‍ പേരു ചോദിക്കാന്‍ മറന്നു
ദിവന് “നീമോ” (
ക്ലൌണ്‍ ഫിഷ്
). ഇവനായിരുന്നു അവിടുത്തെ സ്റ്റാര്‍, കുട്ടികള്‍ക്ക് ഇവനെ മതി, ഇവനാണെങ്കിലോ നാണക്കാരന്‍. ക്യാമറയുമായി ചെല്ലുമ്പോളേക്കും ഇവന് കോറലുകള്ക്കിടയില് ഒളിക്കും.
കടല്‍ കുതിര
( ഇവന് ഗര്ഭണന് ആണോ ? )
ജെല്ലി ഫിഷ്
വീണ്ടും ജെല്ലി ഫിഷ്
സത്യമായിട്ടും ഇതില്‍ ഒരു മീന്‍ ഉണ്ടായിരുന്നു. പക്ഷേ അതെവിടെ പോയി ?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
എന്നെക്കുറിച്ച്
അന്‍വര്‍ സാദത്ത് | anwer sadath
" നിറങ്ങളാണേറെയിഷ്ടം, പാട്ടാണു പിന്നെയിഷ്ടം, വീടാണതിലും ഇഷ്ടം "
View my complete profile
ഒരോ മാസവും നടത്തുന്ന പരീക്ഷണങ്ങള്‍
▼
2007
(7)
►
June
(1)
►
April
(2)
►
March
(1)
►
February
(2)
▼
January
(1)
വര്‍ണ്ണ മത്സ്യങ്ങള്‍
►
2006
(6)
►
December
(2)
►
November
(1)
►
October
(3)
ഈ ബ്ലോഗില്‍ വരുന്ന പുതിയ ചിത്രങ്ങളെക്കുറിച്ച് ഇ-മെയില്‍ വഴി അറിയാന്‍
ഇ-മെയില്‍ വിലാസം:
Copyrights © reserved
This work is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License
.